മുഴപ്പിലങ്ങാട്: കുളംബസാറിൽ കടവു റോഡിലെ എയ്ഞ്ചൽ സ്കൂളിന് സമീപം അറത്തിൽ ഹൗസിലെ വാഴക്കാലിൽ മാധവി (67) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ പനോളി. മക്കൾ: മോഹനൻ (എം.സി. സ്റ്റോർ , മുഴപ്പിലങ്ങാട്),മനോജ്, ബിന്ദു, സിന്ധു, സെനി, മിനി. മരുമക്കൾ: പ്രമോദ്, വത്സൻ, ശ്രീജിത്ത്, ബിന്ദു, അജിത, പരേതനായ സതീശൻ. സഹോദരങ്ങൾ: മനോഹരൻ, ചന്ദ്രൻ , ശാന്ത, ശോഭ.