police
കൂടെയുണ്ടാകും...കണ്ണൂർ നവനീതം ആഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ റിട്ട. മുൻ ജില്ലാ പൊലിസ് ചീഫ് പി.എൻ.ഉണ്ണിരാജനെയും മുൻ റിട്ട: എസ്.പി. പുലിക്കോടൻ നാരായണനെയും വേദിയിലെത്തി അനുഗ്രഹിക്കുന്ന വെളിച്ചപ്പാട്. ജില്ലാ സെക്രട്ടറി എം.ജി.ജോസഫ് സമീപം .സമ്മേളനത്തിന്റെ കൊഴുപ്പിനായിട്ടായിരുന്നു വെളിച്ചപ്പാടിന്റെ വേഷം കെട്ടി സമ്മേളന വേദിയിലെത്തിയത്.

കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളന വേദിയിലെത്തി വിശിഷ്ടാതിഥികളെ അനുഗ്രഹിക്കുന്ന വെളിച്ചപ്പാട്