പയ്യന്നൂർ: വെള്ളൂർ പാലത്തരയിലെ മനിയേരി ചന്ദ്രശേഖരൻ (62) നിര്യാതനായി. പരേതനായ കെ.കെ.ശേഖര പൊതുവാളുടെയും മനിയേരി ജാനകി അമ്മയുടെയും മകനാണ്. ബംഗളൂരു ഇൻഫഎഞ്ചിനീയറിങ്ങ് കമ്പനി ഉടമയാണ്. ഭാര്യ: ശ്രീലത (നീലേശ്വരം). മക്കൾ: നവീൻ ചന്ദ്രൻ (ദുബൈ), നിതിൻ ചന്ദ്രൻ (ബംഗളൂരു). മരുമകൾ: അഞ്ജലി നവീൻ. സഹോദരങ്ങൾ: എം.കുഞ്ഞികൃഷ്ണൻ (റിട്ട: അദ്ധ്യാപകൻ), വനജ (ദുബൈ), രാജേന്ദ്രൻ (ബംഗളൂരു). സംസ്കാരം ഇന്ന് രാവിലെ 10ന് പാലത്തരയിൽ.