പാനൂർ: പാത്തിപ്പാലത്തെ മര്യാം വീട്ടിൽ കാളന്തോട്ട് മുതുവന ജാനു (99) നിര്യാതയായി. പരേതനായ ചെക്കുവാണ് ഭർത്താവ്. മക്കൾ: ലക്ഷ്മി, നാരായണി, ദാമോദരൻ, ചന്ദ്രൻ (റിട്ട. സെക്രട്ടറി പാനൂർ സർവ്വീസ് സഹകരണ ബേങ്ക്), രാധ, മനോഹരൻ, പരേതനായ കെ.എം.രവീന്ദ്രൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മുത്താറിപ്പീടിക), വാസു (പാത്തിപ്പാലം), രാഘവൻ (മാക്കൂൽ പീടിക), സൗമിനി, രൂപ, ഷീജ, പരേതയായ സുജാത.