കാഞ്ഞങ്ങാട് - നഗരത്തിലെ ആദ്യകാല ഡ്രൈവർ അതിഞ്ഞാലിലെ ബാവ (74) നിര്യാതനായി .. ഭാര്യ ഫാത്തിമ .മക്കൾ ആയിഷ ,ജാഫർ, റിയാസ് (ഇരുവരും ദുബൈ) സമീറ ,സുരയ്യ ,റസീന. മരുമക്കൾ മജീദ് (അബുദാബി) ,ലത്തീഫ് (കുവൈത്ത്),പരേതനായ മുഹമ്മദ് കുഞ്ഞി..