പട്ടുവം: മാണുക്കരയിലെ വെള്ളുവളപ്പിൽ സരോജിനി (66) നിര്യാതയായി. റിട്ട. സിവിൽ പോലീസ് ഓഫാസർ പുരുഷോത്തമന്റെ ഭാര്യയാണ്. മക്കൾ: വത്സരാജ്, ബിന്ദു, വിനോദ്. മരുമക്കൾ: ഗണേശൻ (എസ്.ഐ, മാങ്ങാട് കെ.എ.പി. ക്യാമ്പ്), സ്മിത, രേഖ.