ചെറുപുഴ: സ്‌കൂൾ വിദ്യാർത്ഥിനിയെ പിൻതുടർന്ന് ശല്യം ചെയ്ത യുവാവിനെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പാടിയോട്ടുചാൽ കൊട്രാടീ യിലെ നെൽപ്പാറയിൽ രാജന്റെ മകൻ അജേഷ് രാജൻ (20) നെതിരെയാണ് പോക് സോ നീയമപ്രകാരം കേസെടുത്തത്.. പ്രതിയെ കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .