ചെറുവത്തൂർ : തിമിരി പുല്ലാഞ്ഞിപ്പാറയിലെ തോമസ് ജോർജ് എന്ന ജോയി (67) നിര്യാതനായി. ഭാര്യ: മോളി തോമസ്. മക്കൾ: മജ്ജു തോമസ്, മാതോമസ്. മരുമക്കൾ: സിബി, ജെയ്സ്. സഹോദരങ്ങൾ: സെലിൻ (പടന്നക്കാട്), മോളി (ചാലക്കുടി ), സണ്ണി (കോട്ടയം), മേരി ( ചെമ്പേരി). സംസ്കാരം രാവിലെ 9 ന് നടക്കാവ് സെമിത്തേരിയിൽ.