കൂത്തുപറമ്പ്: ഷീജ പ്രിന്റേഴ്സ് ജീവനക്കാരനായിരുന്ന ആമ്പിലാട് പന്യോറ ശ്രീവത്സത്തിൽ ചാത്തമ്പള്ളി രാമകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: സുധീർ ബാബു (കൂത്തുപറമ്പ് സഹ.അർബൻ ബാങ്ക്), സുചിത്ര, സുമേഷ് ബാബു. മരുമക്കൾ: വത്സരാജ് ( നിർമലഗിരി), സരിത (അധ്യാപിക, കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ തൊക്കിലങ്ങാടി). സഹോദരങ്ങൾ: ഗംഗാധരൻ (ഓട്ടോ ഡ്രൈവർ, കൂത്തുപറമ്പ്), പത്മനാഭൻ (റിട്ട. സഹ.അർബൻ ബാങ്ക്, കൂത്തുപറമ്പ്), ശാന്ത, ലക്ഷ്മി, രാധ, രാഘവൻ, പരേതനായ വിജയൻ (റിട്ട. അധ്യാപകൻ കൂത്തു ഗവ.എച്ച്എസ്എസ്). സംസ്കാരം ഇന്ന് 10 ന് വലിയവെളിച്ചം ശാന്തി വനത്തിൽ.