കൂത്തുപറമ്പ്: ആമ്പിലാട് ചോരക്കുളത്തെ അശ്വതി നിവാസിൽ എം.വി സീത ( 41) നിര്യാതയായി. പരേതരായ ചന്തുവിന്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: കെ.പി.തിലകൻ (തെയ്യം കലാകാരൻ, ഓട്ടോ ഡ്രൈവർ കൂത്തുപറമ്പ്). മക്കൾ: അശ്വതി (വിദ്യാർത്ഥിനി നിർമ്മലഗിരി കോളേജ്), അശ്വന്ത് (പ്ലസ് വൺ. വിദ്യാർത്ഥി കൂത്തുപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂൾ). സഹോദരൻ: പരേതനായ മനോജ് പണിക്കർ. സംസ്ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വലിയ വെളിച്ചം ശാന്തിവനം ശ്മശാനത്തിൽ.