തൃക്കരിപ്പൂർ: മണിയനോടിയിലെ ടി. അസൈനാർ (68) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ശിഹാബുദ്ദീൻ, ഹസീന, നൂറ. സഹോദരങ്ങൾ: ഖാസിം, പരേതരായ റുഖിയ, അബ്ദുൾ ഹമീദ്.