പള്ളിക്കുന്ന്: അംബികാറോഡ് വിസ്മയയിൽ റിട്ട. സുബേദാർ പി.സി. ദാമോദരൻ നമ്പ്യാർ (80) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് പയ്യാമ്പലത്ത്. ഭാര്യ: ചന്ദ്രമതി. മക്കൾ: സതീഷ് കുമാർ (അബുദാബി), ശ്രീകല, ദിനേഷ് കുമാർ (സിംഗപ്പൂർ). മരുമക്കൾ: സിന്ധു, കേശവൻ (പോസ്റ്റൽ സീനിയർ സൂപ്രണ്ട്, കോട്ടയം), ബബിത. സഹോദരങ്ങൾ: ചന്ദ്രൻ, തങ്കം, പരേതയായ ജാനകി.