തൃക്കരിപ്പൂർ: മീലിയാട്ടെ പരേതനായ കടവത്ത് വീട്ടിൽ അമ്പുവിന്റെ ഭാര്യ എം.കെ. മാധവി (80) നിര്യാതയായി. മക്കൾ: എം.കെ. യശോദ (ആയുർവേദ നഴ്സ്, കാസർകോട്), കാർത്ത്യായനി, വിജയൻ (കെ.എസ്.ഇ.ബി പടന്ന), അജിത (വി.എച്ച്.എസ്.ഇ ലാബ് അസിസ്റ്റന്റ്, തൃക്കരിപ്പൂർ). മരുമക്കൾ: പുരുഷോത്തമൻ (റിട്ട. പൊലീസ്, കാറഡുക്ക), ശശി (കൽപ്പണി മേസ്ത്രി). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. പ്യൂൺ സബ് രജിസ്ട്രാഫീസ് തൃക്കരിപ്പൂർ), കല്യാണി, പരേതനായ കുഞ്ഞിരാമൻ.