ന്യൂമാഹി: ഏടന്നൂർ തുണ്ടിയിൽ ബാബു (55) നിര്യാതനായി. പരേതരായ കുഞ്ഞാപ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കൾ: സ്നേഹ, സായന്ത്. സഹോദരങ്ങൾ: ബാലൻ, ദാമു, പുരുഷു, ശാന്ത.