പരപ്പ: കാഞ്ഞമല സെബാസ്റ്റ്യൻ (ബേബി-68) നിര്യാതയായി. സംസ്കാരം പിന്നീട്. ഭാര്യ: ആനിയമ്മ കൊല്ലപ്പള്ളി പാണ്ടിയാം മാക്കൽ കുടുംബാംഗം. മക്കൾ: സാം(വ്യാപാരിവ്യവസായി ഏകോപനസമിതി കാസർഗോഡ്, ജില്ലാ സെക്രട്ടറി), സവിത. മരുമക്കൾ: ഷാരോൺ നടുവലേടത്ത് ചിറ്റാരിക്കാൽ, ജജോ പീടികപ്പറമ്പിൽ ചങ്ങനാശ്ശേരി.