ഇരിട്ടി: കോളയാട് ആലിന്റെവടക്കേൽ എ.വി.തോമസ് (75) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: വർഗീസ് (സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ, കേളകം), റോബിൻ, റോജി, റിൻസി. മരുമക്കൾ: സ്മിത, ദീപ, സിജി, ബിജു.