മുതുകുറ്റി: ചന്ദ്രോത്ത് കൃഷ്ണൻ (80). ഭാര്യ: ലീല. മക്കൾ: പ്രശാന്തൻ (വിമുക്ത ഭടൻ), പ്രീത, ഷൈജ, ബാബു (അബുദാബി), ഷീജ (ബഹറിൻ). മരുമക്കൾ: നീഷ്മ (എസ്.എൻ വിദ്യാമന്ദിർ), വിജയൻ (ദുബായ്), പ്രകാശ് ബാബു (ബിസിനസ്സ്), വിജുല, ജേജോ (ബഹറിൻ).
സഹോദരങ്ങൾ: രോഹിണി, കഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, ബാലൻ.