മാവിലായി:പരേതനായ കണ്ണൻമാസ്റ്ററുടെ ഭാര്യ കരിക്കൻ നാരായണി (91)നിര്യാതയായി. മക്കൾ: കെ.രാജൻ (റിട്ട. കൃഷി ഓഫീസർ), കെ. കമലാക്ഷി (റിട്ട. കൃഷിഓഫീസർ), മനോഹരൻ, രമേശൻ, ശൈലജ, ശ്രീജ. മരുമക്കൾ: മോഹനൻ (വിമുക്തഭടൻ), ശൈലൻ (ഗൾഫ്), ജയകൃഷ്ണൻ (മാതൃഭൂമി ഏജന്റ് ), സുലോചന, അനിത, രതി. സഞ്ചയനം ബുധനാഴ്ച.