ബിരിക്കുളം: ബിരിക്കുളം വെരിക്കണ്ടം കൊവ്വൽ വീട്ടിൽ കരുണാകരൻ (68) നിര്യാതനായി. അച്ഛൻ: പരേതനായ നാലുപുരപ്പാട്ടിൽ കുഞ്ഞിരാമൻ. അമ്മ: കാരിച്ചി. ഭാര്യ: കെ. ശാന്ത. മക്കൾ: സതീശൻ (ബസ് ക്ലീനർ), അനിത, സബിത. മരുമക്കൾ: രമ്യ, മനോഹരൻ. സഹോദരൻ: രാഘവൻ പെരിയങ്ങാനം, സുകുമാരൻ പ്ലാത്തടം, വി.കെ. മോഹനൻ, രാമകൃഷ്ണൻ, സരോജിനി, ശാരദ, ശാന്തകുമാരി.