മാഹി: ഗ്രാമത്തി നിടുമ്പ്രം വലിയടയിൽ സാറ (93) നിര്യാതയായി. ഭർത്താവ്: പരേതനായ മാനത്തിൽ അബൂബക്കർ. മക്കൾ: മഹമൂദ് (കച്ചവടം ഗ്രാമത്തി), സഫിയ, പാത്തൂട്ടി വില്യാപ്പള്ളി, ആയിഷ, റാബിയ. മരുമക്കൾ: ഖാദർ, ഹാരിസ്, ഹംസ (ബേംഗ്ലൂർ), അസ്മ, പരേതനായ ഒ.ടി അബ്ദുല്ല. സഹോദരങ്ങൾ: പരേതരായ മറിയം, മൊയ്തു, മമ്മൂട്ടി, അബൂബക്കർ, ഖാദർ, ഉസ്മാൻ, അലി.