ചട്ടഞ്ചാൽ: മുണ്ടോളിലെ പരേതനായ ബി.എച്ച്. അബ്ദുല്ലയുടെ ഭാര്യ സൈനബ (58) നിര്യാതയായി. മക്കൾ: നൗഷാദ് (അധ്യാപകൻ), ഷാനവാസ്, ശിഹാബ് (ഇരുവരും ദുബൈ), റൈഹാന. മരുമക്കൾ: നിസാർ, റാഷിദ, ഖൈറുന്നിസ, അമീറ.