തലശ്ശേരി: കതിരൂർ കൂരാച്ചി മടപ്പുരയ്ക്ക് സമീപത്തെ മുണ്ടക്കാത്ത് കല്ലാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോപാലൻ. മക്കൾ: മാധവി, ജി. രവീന്ദ്രൻ, ഹരിദാസൻ, സതീദേവി, ശിവപ്രസാദ്, മരുമക്കൾ: എൻ. രാഘവൻ (ബാലുശ്ശേരി), മീനാക്ഷി (ഇരിട്ടി ), രാധ (പാനൂർ), ഉമ (വളള്യായി), നിർമ്മല (പാറാട് ), പരേതനായ പൊക്കൻ.