കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോറിലെ കക്കാണത്ത് രാജൻ (45) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. കൃഷ്ണൻ-കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: സബിൻ, അനൂപ്. സഹോദരങ്ങൾ; മാലിനി, ശാലിനി.