പരവനടുക്കം: തൊടുക്കുളം തട്ടിൽ പരേതനായ പുതുച്ചേരി കുഞ്ഞിരാമൻ നായാരുടെ ഭാര്യ അടുക്കാടുക്കം ജാനകിയമ്മ(70) നിര്യാതരായി. മക്കൾ: ഇന്ദിര, ഗംഗാധരൻ(ഗൾഫ്), ശ്യാമള, നിർമ്മല, ശശിധരൻ(ചെമ്മനാട് സർവീസ് സഹകരണ ബാങ്ക് ഡയ്രക്ടർ ബോർഡ് അംഗം), ശ്രീജ, വിജിത. മരുമക്കൾ: മാധവൻ നായർ (മുള്ളംകോട്), ശോഭ ഗംഗാധരൻ, ചാത്തുട്ടി പേരിയ(മുന്നാട്), രാധാകൃഷ്ണൻ ചേരിപ്പാടി, സൗമ്യ ശശിധരൻ, ദാമോദരൻ (എരോൽ), ഗോപിനാഥൻ (തോണിക്കടവ്). സഹോദരങ്ങൾ: ഗോപാലൻ നായർ കോണത്തുമൂല, ചരടൻ നായർ കോണത്തുമൂല, പരേതനായ കൃഷ്ണൻ നായർ (പാക്കം).