പയ്യന്നൂർ: കണ്ടോത്ത് കൂർമ്പാ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വി. കെ. ശശികുമാറിന്റെ മകളും പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് സ്കൂൾ പത്താംതരം വിദ്യാർത്ഥിനിയുമായ ശൈത്യ വട്ടക്കൊവ്വൽ(16) നിര്യാതയായി. മാതാവ്: കെ.സതി. സഹോദരൻ: വി.കെ. ശരത് (പിലാത്തറ സെന്റ് ജോസഫ് കോളേജ് ബി.കോം.വിദ്യാർത്ഥി). മൃതദേഹം ഇന്ന് രാവിലെ 8 മണിക്ക് പയ്യന്നൂർ സെന്റ് മേരീസ് സ്കൂളിൽ പൊതുദർശ്ശനത്തിന് വെയ്ക്കും, 9 മണിക്ക് വീട്ടിൽ എത്തിച്ച് 9:30 ന് സംസ്കരിക്കും.