കണ്ണൂർ: ജനതാദൾ (എസ്) ദേശീയ നിർവാഹക സമിതി അംഗവും കണ്ണൂർ ജില്ലാ പ്രസിഡൻറുമായ പി.പി.ദിവാകരന്റെ അമ്മ പി.പി.നാരായണി (98) തോട്ടട ഗോൾഡൻ എൻക്ലേവിലെ വസതിയിൽ നിര്യാതയായി. മറ്റു മക്കൾ: പി.പി.കാർത്ത്യായനി, പരേതനായ പി.പി.ബാലകൃഷ്ണൻ. മരുമക്കൾ: പി.പി.ലീല, വി.വേലായുധൻ, പരേതയായ സായി മീര.