പയ്യന്നൂർ:കുന്നരു കുറുങ്കടവിലെ പരേതനായ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞമ്പുവിന്റെ ഭാര്യ തണ്ട്രായി മാധവി (75) നിര്യാതയായി.
മക്കൾ: ദമോദരൻ,ലക്ഷ്മണൻ, വിജയൻ, ഭാരതി, ഭാസ്കരൻ,രവി, സത്യൻ, മനോഹരൻ, വിനോദ്. മരുമക്കൾ:ശാരദ,ജാനകി, വിലാസിനി, ഗോപി, ലത, തങ്കമണി, ശാന്ത, ഷമ്ന, റീന. സഹോദരി:കല്യാണി.