ആറ്റടപ്പ: അറക്കച്ചാലിൽ വി.കെ. ബാലഗോപാലൻ നിര്യാതനായി. സി.പി.എം ആറ്റടപ്പ ബ്രാഞ്ച് അംഗമാണ് (റിട്ട. പി.ഡബ്ല്യു ഡി.) ഭാര്യ : വെള്ളാലി പ്രേമ. മക്കൾ: അനിത, മനോജ്, പ്രവീൺ മ്രിലിട്ടറി). മരുമക്കൾ: വിനോദൻ (പൊതുവാച്ചേരി), ഷിനി, ജീജ. സഹോദരങ്ങൾ: കുമാരൻ, മാധവി, പരേതരായ നാരായണൻ, വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് പയ്യാമ്പലം.