joseph
ജോ​സ​ഫ്

ഇ​രി​ട്ടി​:​ ​ക​രി​ക്കോ​ട്ട​ക്ക​രി​ ​ക​ല​വ​റ​ ​കാ​റ്റ​റിം​ങ്ങ് ​മാ​നേ​ജ​ർ​ ​ക​ള​പ്പു​ര​യ്ക്ക​ൽ​ ​ജോ​സ​ഫ് ​(​ഔ​സേ​പ്പ് ​-65​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ ​ന് ​ക​രി​ക്കോ​ട്ട​ക്ക​രി​ ​സെ​ന്റ് ​തോ​മ​സി​ ​പ​ള്ളി​യി​ൽ.​ ​ഭാ​ര്യ​:​ ​പ​ഴ​യ​പ​റ​മ്പി​ൽ​ ​കു​ടും​ബാം​ഗം​ ​ത​ങ്ക​മ്മ.​ ​മ​ക്ക​ൾ​:​ ​ജി​ൻ​സി,​ ​ജി​ജേ​ഷ്,​ ​ജ​യേ​ഷ്,​ ​ജോ​ജി​ഷ്.​ ​മ​രു​മ​ക്ക​ൾ​:​ ​ഷൈ​മോ​ൻ,​ ​ലി​ന്റ,​ ​നീ​തു.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​മാ​ത്യു,​ ​വ​ർ​ക്കി​ ​എ​ടൂ​ർ,​ ​മാ​മി​ ​പാ​രി​ക്ക​പ്പ​ള്ളി,​ ​തെ​യ്യാ​മ്മ​ ​പു​തി​യ​കു​ള​ങ്ങ​ര,​ ​അ​ന്ന​മ്മ​ ​മ​ല​യി​ൽ,​ ​റോ​സ​മ്മ​ ​കാ​യം​കാ​ട്ടി​ൽ,​ ​മോ​നി​ ​അ​പ്പ​ക്കോ​ട്ട്,​ ​ഏ​ലി​ക്കു​ട്ടി​ ​പ​രു​തേ​പ്പ​തി​യ്ക്ക​ൽ.