മാഹി: ചമ്പ്രയിൽ മുൻ ദിനേശ് ബീഡി തൊഴിലാളി അടയ്ക്കാക്കുണ്ടിൽ ശ്രീധരൻ എ. കെ.(75) നിര്യാതനായി. ഭാര്യ: സുഭദ്ര (മുൻ അംഗനവാടി ജീവനക്കാരി), മക്കൾ: ഷീജ(ഗവ. ഹോസ്റ്റൽ മാഹി), ഷാജി, രാജേഷ് (പൊതുമരാമത്ത് വകുപ്പ്, മാഹി). മരുമക്കൾ: പ്രദീപ് കുമാർ. എം (ഗവ. ഹോസ്റ്റൽ മാഹി), രേഖ (നീലേശ്വരം), സുജല(ചെമ്പ്ര). സഹോദരങ്ങൾ: ശാന്ത, വസന്ത, അരവിന്ദൻ, പരേതരായ കൃഷ്ണൻ, ഗിരിജ..