എടയന്നൂർ: തെരൂർ-പാലയോട് പാറമ്മേൽ ഹൗസിൽ പി.കെ. കുഞ്ഞഹമ്മദ് (80)നിര്യാതനായി. ഭാര്യ: ടി.കെ. ആസിയ. മക്കൾ: ഫൈസൽ (ഒമാൻ), സുബൈദ, സബീദ. മരുമക്കൾ: സറീന (മട്ടന്നൂർ), അഹമ്മദ്കുട്ടി (വിളക്കോട്), സൈനുദ്ദീൻ (കീഴൂർ)