ചെറുപുഴ: തളിപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ വനിത സംഘം സെക്രട്ടറി ശാന്ത സുരേന്ദ്രന്റെ ഭർതൃമാതാവും പരേതനായ കമ്പോണ്ടർ ഗോപാലന്റെ ഭാര്യയുമായ കരുവൻചാൽ മീൻപറ്റിയിലെ തങ്കമ്മ ഗോപാലൻ കാപ്പിയിൽ (95) നിര്യാതയായി. മക്കൾ: മോഹനൻ, സുരേന്ദ്രൻ, ഡോ. രാജു കുട്ടി, പ്രസന്നൻ, പരേതരായ കൃഷ്ണകുമാർ,ഗോപി ,മോളികുട്ടി, മരുമക്കൾ: സുമതി, ശാന്ത, കോമളവല്ലി, ഓമന, ഡോ: കെ ആർ നാരായണൻ, ലൈല, ഗിരിജ, സംസ്‌കാരം ഇന്ന് രാവിലെ 10ന് നാടുകാണി പൊതു ശ്മശാനത്തിൽ.