കാട്ടാമ്പള്ളി: ബാലൻ കിണറിന് സമീപം കീച്ചിപ്പുറത്ത് വീട്ടിൽ കെ.ശ്യാമള (72) നിര്യാതയായി. ഭർത്താവ്: കീച്ചിപ്പുറത്ത് നാരായണൻ. മക്കൾ: സിന്ധു, സുജിത്ത് (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), സൂരജ് (കേരളകൗമുദി), സുഷാന്ത് (ചിറക്കൽ സർവീസ് ബാങ്ക്, സി.പി.എം ബാലൻ കിണർ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ആനന്ദ്, ബീന, റോഷിത.