നീലേശ്വരം: കിഴക്കൻ കൊഴുവൽ കിഴക്കേവീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ മാരസ്യാർ (94) നിര്യാതയായി. പരേതനായ കക്കോട്ടി വളപ്പിൽ ശങ്കര മാരാരുടെ ഭാര്യയാണ്. മക്കൾ: പരേതയായ രാധ, ഗോപാലകൃഷ്ണ മാരാർ (പൂനെ ), നാരായണ മാരാർ (പൂനെ), പരേതനായ രവീന്ദ്രൻ (കസ്റ്റംസ് സൂപ്രണ്ട്), കൃഷ്ണകുമാർ (പൂനെ), ശ്രീലത (തളിയിൽ, കണ്ണൂർ). മരുമക്കൾ: കോമളവല്ലി, സരോജം, തങ്കമണി (അധ്യാപിക, രാജാസ്, നീലേശ്വരം), രാജശ്രീ, പ്രേമരാജ് (പി.ബി ട്രേഡേർസ്, തളിയിൽ). സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ, കുഞ്ഞിരാമ മാരാർ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് നീലേശ്വരം സമുദായ ശ്മശാനത്തിൽ.