തില്ലങ്കേരി: തില്ലങ്കേരി വാഴക്കാലിൽ ചാലിൽ വീട്ടിൽ കേളോത്ത് പന്നിയോടൻ നളിനിയമ്മ (83) നിര്യാതയായി. ഭർത്താവ്: സി.വി രാഘവൻ നമ്പ്യാർ. മക്കൾ: പരേതനായ പി.കെ വിശ്വനാഥൻ, കെ.പി പവിത്രൻ (മാനേജർ, സംസ്ഥാന സഹകരണ ബാങ്ക്, പാലക്കാട്.) കെ.പി ദിനേശൻ (ഗൾഫ്), കെ.പി ഗീത. മരുമക്കൾ: എം.വി ശൈലജ, ബേബി സ്മിത, സുഗത ചാലാറത്ത് (മുരിങ്ങോടി). സഹോദരങ്ങൾ: കെ.പി പ്രഭാകരൻ (കെ.പി.സി.സി നിർവ്വാഹക സമിതി അംഗം, പ്രസിഡന്റ്, മട്ടന്നൂർ കോ ഒപ്പറേറ്റീവ് റൂറൽ ബാങ്ക്), കെ.പി രാമചന്ദ്രൻ (വിമുക്തഭടൻ) പി.കെ മോഹനൻ (റിട്ട. മാനേജർ, കാർഷിക വികസന ബാങ്ക് തലശ്ശേരി). സഞ്ചയനം ബുധനാഴ്ച 8 മണി.