പള്ളിക്കര: പൂച്ചക്കാട്ടെ പരേതരായ കാദിരി അബ്ബാസിന്റെയും ഖദീജയുടെയും മകൻ പൂച്ചക്കാട് മുഹമ്മദ് കുഞ്ഞി (51) നിര്യാതനായി. മുസ്ലിംലീഗിന്റെ സജീവപ്രവർത്തകനായിരുന്നു. മക്കൾ: കുബ്ര, വക്കാസ്. മരുമകൻ: നൗഷാദ്: സഹോദരങ്ങൾ: അബ്ദുല്ല (ഖത്തർ), അബ്ദുൽ റഹ്മാൻ (ദുബായ്), ഫാത്തിമ (ചിത്താരി), ഫൗസിയ (അരോത്ത്), നബീസു (പള്ളിപ്പുഴ).