election

എൻ.ഡി.എ വിജയ് സങ്കൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെയും കണ്ണൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ.പത്മനാഭനെയും കണ്ണൂർ സ്റ്റേഡിയം കോർണറിലെ വേദിയിൽ കൂറ്റൻ ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ