മയ്യിൽ: കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പഴശ്ശിയിൽ പുതിയപുരയിൽ ജഗന്നാഥൻ (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ജഗദീശൻ, ജയപ്രകാശൻ (ഇരുവരും ദുബായ്), ജസിത, ജിജിത. മരുമക്കൾ: കൃഷ്ണകുമാർ (നീലേശ്വരം), മുരളി (പരിയാരം), സുദിഷ (ചാലാട്), പ്രമിത (മാച്ചേരി). സഹോദരങ്ങൾ: ദാമോദരൻ, വിശ്വനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.