ചിറക്കൽ: പരേതനായ കോ-ഓപ്പറേറ്റീവ് അസി. രജിസ്ട്രാർ പി.കെ. രവീന്ദ്രനാഥിന്റെ ഭാര്യ ചെങ്ങളത്ത് അംബുജം (90) നിര്യാതയായി. മക്കൾ: വിനോദ് കുമാർ (ബാങ്ക് ഓഫ് ഒമാൻ, മസ്കറ്റ്), നിർമ്മല (ബംഗളൂരു), മാലിനി (മുംബയ്), ഡോ. ലളിത (എസ്.എൻ കോളേജ്, കണ്ണൂർ). മരുമക്കൾ: പാർവതി പ്രഭാകർ, പരേതരായ മോഹൻ കൃഷ്ണൻ, ഡോ. രവീന്ദ്രൻ.