കാഞ്ഞങ്ങാട്: പരേതനായ നാരായണന്റെ ഭാര്യ നോർത്ത് കോട്ടച്ചേരിയിലെ ആർ. സൗമിനി (62) നിര്യാതയായി. മകൾ: അഷിത. മരുമകൻ: മുകേഷ്. സഹോദരങ്ങൾ: ടി.വി മോഹനൻ (സിറ്റിചാനൽ മാനേജിംഗ് ഡയറക്ടർ), പരേതയായ വിമല.