കക്കാട്: പരപ്പിൻമൊട്ട അശ്വതിയിൽ പരേതനായ കോരമ്പേത്ത് ഭാസ്കരന്റെ മകൻ കെ.പി. മിത്രൻ (59) നിര്യാതനായി. സി.പി.ഐ.എം പരപ്പിൻമൊട്ട ബ്രാഞ്ചംഗവും വ്യാപാരി വ്യവസായി സമിതി മുൻ ഏരിയാ കമ്മറ്റി അംഗവുമാണ്. ഭാര്യ: രജിത. മക്കൾ: മിഥുന, മൃദുൽ. മരുമകൻ: അശ്വിൻ. പി. (കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്). സോഹദരൻ: കെ. അശോകൻ. സംസ്കാരം ഇന്ന് കാലത്ത് (17-04-19) 10 മണിക്ക് പയ്യാമ്പലത്ത്.