തൃക്കരിപ്പൂർ: ഉദിനൂർ പേക്കടം ചവേല കൊവ്വലിൽ താമസിക്കുന്ന എം. മുഹമ്മദ് അലവി (70) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ ബീവി. മക്കൾ: സൈറാബാനു, സമീറ, ആബിദ, ഫരീദ, റംല, അബ്ദുൾ ഷഹീദ്, ഉബൈദ് റഹ്മാൻ (ഇരുവരും ദുബൈ), സാബിദ, റാഷിദലി. മരുമക്കൾ: അബ്ദുൾ ഖാദർ, ഹംസ, മുസ്തഫ, ഇഖ്ബാൽ, ഷ ബാന, റസീന, ഹാരിഫ്. സഹോദരങ്ങൾ: ഖദീജ, ഫാത്തിമ, ആയിഷ, പരേതയായ സൽമ.