ചീമേനി: തളിയമ്മാട്ടെ ചീനമ്മാടത്ത് നബീസ നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: ആയിഷ, റുഖിയ, മൈമൂനത്ത്, അലിയുമ്മ, നബീസ, സലാം, പരേതനായ മുഹമ്മദ് കുഞ്ഞി.