കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുട്ടി കമലാക്ഷി (68)നിര്യാതയായി. ഭർത്താവ്: പരേതനായ തെങ്ങനാൽ കുഞ്ഞിരാമൻ. മക്കൾ: ശശി, ബിന്ദു. മരുമക്കൾ: വനജ (ഏച്ചിലാംവയൽ), ശശിധരൻ (ഏച്ചിലാംവയൽ).
സഹോദരങ്ങൾ: അമ്പു, മാധവി, പങ്കജവല്ലി, പരേതയരായ ചീയയ്യി, ദാമോദരൻ