പിലിക്കോട്: പടുവളത്തെ എൻ. ബാലകൃഷ്ണൻ(55)നിര്യാതനായി. ഭാര്യ: പി.കെ. കൗസല്യ. മക്കൾ: പി.കെ.
സ്വപ്ന, സോണിയ. മരുമക്കൾ: ബിജു(പൊറക്കുന്ന്),ഷാജി(പയ്യന്നൂർ). പരേതനായ അപ്പുവിന്റെയും എൻ. കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: രാജൻ, തങ്കമണി, രേഖ, രജനി.