തലശ്ശേരി: ടി.പി.എം. മൊയ്തീൻ കുട്ടി ഹാജി (87) നിര്യാതനായി. പരേതനായ ബരയിൽ പുറക്കണ്ടി മമ്മു ഹാജിയുടെയും മിസ്രിയ മൻസിലിൽ ബീച്ചുമ്മയുടെയും മകനാണ്. ഭാര്യമാർ: ഹലീമ, ആയിശ. മക്കൾ: അത്താ ഉദ്ദീൻ, ആസിഫ്, സർത്താജ്, ശബീർ, ഷഹനാസ്, ഫയാസ്, സജ്ന, ഫിറോസ, ഫൈസൽ, നൂറുദ്ദീൻ, പരേതനായ തൽഹത്ത്. സഹോദരങ്ങൾ: ഡോ.ടി.പി.എം. സുബൈർ (തളിപ്പറമ്പ്), ടി.പി.എം. റാബിയ.