നീലേശ്വരം : കയ്യൂർ സമര സേനാനി കിണാവൂരിലെ കരിമ്പുവളപ്പിൽ അമ്പുവിന്റെ മകൾ കമലാക്ഷി (85) നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞിക്കണ്ണൻ.മക്കൾ . വസന്ത, വിലാസിനി, വത്സല, സുമ, പരേതരായ മോഹനൻ, വേണു, രാമചന്ദ്രൻ. മരുമക്കൾ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, രാഘവൻ, ഓമന, യശോദ, ബാലാമണി, പരേതനായ കുഞ്ഞമ്പു .സഹോദരങ്ങൾ: കുഞ്ഞമ്പു, ദേവദാസ് ,കാർത്യായനി, ഉൽപ്പലാക്ഷി, ലീല'