തലശ്ശേരി: ചേറ്റംകുന്ന് എറ്റ്നാസിൽ ഫാബി റഷീദ് (33) നിര്യാതയായി. ബംഗളൂരു തോംസൺ റൂട്ടറിൽ സീനിയർ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു. തളിപ്പറമ്പ്്് സർ സയ്യിദ് കോളജ്്് മുൻ അധ്യാപകൻ പ്രഫ.ഹാറൂൺ റഷീദ് കരിയാമ്പത്തിെന്റയും തൈത്തോടത്ത്്് ഫാത്തിമയുടെയും മകളാണ്. സഹോദരൻ: ഫായിസ് ഫാറൂൺ (ദുബൈ).