പയ്യന്നൂർ: കുണ്ടയംകൊവ്വൽ ടൗണിലെ ആദ്യകാല ടൈലറും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന തായിനേരി മുച്ചലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പി.യു.കമ്മാര പൊതുവാൾ (79) നിര്യാതനായി. ഭാര്യ: പുത്തലത്ത് നിർമല.മക്കൾ : പി.ദയാനന്ദൻ, പ്രേമാനന്ദൻ (ദുബായ്), പ്രിയാനന്ദൻ (ഷാർജ). മരുമക്കൾ: ബിന്ദു ( ഏറ്റുകുടുക്ക ),രമ്യ (നീലേശ്വരം), പ്രിയങ്ക (പുത്തൂർ). സഹോദരങ്ങൾ: കൃഷ്ണ പൊതുവാൾ, കുഞ്ഞിരാമ പൊതുവാൾ, ജാനകി അമ്മ. സംസ്കാരം ഇന്ന് രാവിലെ 10ന് മുരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.