പിണറായി: കിഴക്കുംഭാഗം തോട്ടം യശോദാസിലെ തൂവക്കുന്നോൻ മഹിജ (52) നിര്യാതയായി. പരേതരായ ചാത്തുക്കുട്ടിയുടെയും യശോദയുടെയും മകളാണ്. ഭർത്താവ്: പാലോറൻ സതീശൻ (ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഡൗൺ ടൗൺ മാൾ, തലശ്ശേരി). മക്കൾ: അർജുൻ, സംജ. മരുമക്കൾ: ഐശ്വര്യ, നവീൻ (സൗദി). സഹോദരങ്ങൾ: പ്രദീപ് കുമാർ (ദുബായ്), ജലജ, ശ്രീജ.